Posts

Showing posts from February, 2023

103.ആര്‍.ഈ.സി.യില്‍ നിന്ന്എന്‍.ഐ.ടി.യിലേക്ക്

  റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി മുമ്പ് പല സന്ദര്‍ഭങ്ങളിലും കുറിച്ചിരുന്നു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സംയുക്തഭരണസ്ഥാപനമായി സ്ഥാപിച്ച സ്വയംഭരണസ്ഥാപനങ്ങളായി രുന്നല്ലോ ആര്‍.ഈ.സി.കള്‍. ചെലവ് സിംഹഭാഗവും കേന്ദ്രത്തില്‍ നിന്നും , ഭരണനിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലും ആയിരുന്നു. ഏകദേശം 200 കോടിയോളം വാര്‍ഷിക ബഡജറ്റ് അന്നു തന്നെ  ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ വാര്‍ഷിക ചിലവിന്റെ പകുതി മാത്രം (50 ലക്ഷമോ അതില്‍ കുറവോ ) മാത്രമേ സംസ്ഥാനം മുടക്കിയിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെയും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെയും കനിവിനു വേണ്ടി വര്‍ഷങ്ങള്‍ യാചിച്ചു അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ നീണ്ടകാലം സമ്മര്‍ദ്ദം  ചെലുത്തിയെങ്കിലും അവസാനം 2002 ല്‍ മാത്രമാണ് ആര്‍.ഈ.സി.കളെ  കേന്ദ്ര മാനവശേഷി വിഭവവികസനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിക്കൊണ്ടു നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്, ഇവയ്ക്കു  നാഷണല്‍ ഇന്സ്റ്റിട്യുറ്റ് ഓഫ് ടെക്നോളജി എന്ന പേരും കൊടുത്തു. എന്‍.ഐ.ടി.കള്‍ക്ക് ആര്‍.ഈ.സി.കള്‍ക്ക് ഉണ്ടായിരുന്ന ഭരണപരമാ...

102.സൈപ്രസ്സില്‍ നിന്നു തിരിച്ച് എന്‍.ഐ.ടി.യിലേക്ക്

  (എഴുതിയത്   മോഹന്‍ ദാസ് )   ആര്‍.ഈ.സിയില്‍ നിന്ന്    രണ്ടുവര്‍ഷത്തെ   ശമ്പളം ഇല്ലാത്ത   അസാധാരണ അവധിയില്‍ ആയിരുന്നു ടര്‍ക്കിയിലേക്ക്    പുറപ്പെട്ടത്‌ . ആറുമാസം    മാത്രമേ    ടര്‍ക്കിയില്‍ കഴിഞ്ഞുള്ളു .   സൈപ്രസ്സില്‍    ഒരു വര്‍ഷം കഴിയാറായി .   അവിടെ   വിദേശത്തില്‍   നിന്ന് വരുന്ന അദ്ധ്യാപകരുടെ   കരാര്‍   വര്‍ഷാവര്‍ഷം ആണ് പുതുക്കുക . ആവശ്യമെങ്കില്‍    ഒരുവര്‍ഷം കൂടി    തുടരാം , അല്ലെങ്കില്‍   എടുത്ത   അവധിയില്‍ ബാക്കിയുള്ള    ആറുമാസം    കൂടി തുടരാം , എന്താണ് താല്പര്യം എന്ന് യൂണിവേര്‍സിറ്റി അധികാരികള്‍ ചോദിച്ചു   കൊണ്ടിരുന്നപ്പോഴാണ്‌    ആര്‍.ഈ.സി , കേന്ദ്രസര്‍ക്കാരിലെ മാനവശേഷി വിഭവ വികസനവകുപ്പിന്റെ    കീഴില്‍    ഒരു ദേശീയസ്ഥാപനം , നാഷണല്‍   ഇന്സ്റ്റിറ്റ്യൂട്ട്    ഓഫ് ടെക്നോളജി    ആയി    പ്രഖ്യാപിതമായത് .   ഐ.ഐ.ടി. മാതൃകയില്‍ തനതായ    പരീക്ഷകള്‍ ന...

101.സൈപ്രസ്സും കാശ്മീരും ജര്‍മ്മന്‍ പ്രൊഫസര്‍ തന്ന എട്ടിന്‍റെ പണിയും

Image
  ഒരു ദിവസം ഞങ്ങള്‍ സൈപ്രസ്സിലെ മറ്റു സ്ഥലങ്ങള്‍   കാണാനായി പുറപ്പെട്ടു . ചെറിയ ഒരു ദ്വീപിന്റെ ഒരു ഭാഗമായ വടക്കന്‍ സൈപ്രസ്സു മുഴുവനും  കാണാതെ ഇരിക്കുന്നതു മോശമല്ലേ എന്നു കരുതി . നാട്ടുകാരനായ ഒരു ടാക്സി ഡ്രൈവറെ കിട്ടി . അയാള്‍ ഞങ്ങളെ ആദ്യം കൊണ്ടു പോയതു ഒരു പഴയ കൊട്ടാരത്തിലേക്കാണു . വിജനമായ ഒരു കുന്നിന്റെ മുകളില്‍ . കൊട്ടാരം എന്നു പറഞ്ഞു എന്നേ ഉള്ളൂ . നമ്മുടെ സങ്കല്‍പ്പത്തിലുള്ള  കൊട്ടാരം ഒന്നും അല്ല . സഞ്ചാരികളെ ആരെയും കാണാനില്ല . കൊട്ടാരം സൂക്ഷിപ്പുകാരനെ എവിടെ നിന്നോ ഡ്രൈവറ് വിളിച്ചു കൊണ്ടു വന്നു കൊട്ടാരം തുറന്നു തന്നു . പ്രവേശനഫീസും കൊടുത്തു അകത്തു കയറി . കൊട്ടാരത്തില്‍ കാണാനൊന്നും  പ്രത്യേകിച്ചു കണ്ടില്ല എങ്കിലും കുന്നിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം വളരെ മനോഹരമായിരുന്നു . വടക്കന് സൈപ്രസ്സിനെയും തെക്കന്‍ സൈപ്രസ്സിനും ഇടയിലുള്ള മല നിരകള് . നമ്മുടെ വയനാടന്‍ കുന്നുകള്‍ പോലെ നിരന്നു കിടക്കുന്നു . പക്ഷെ മൊട്ടക്കുന്നുകളാണ് . പൊതുവെ മരങ്ങളും പച്ചപ്പും കുറവു . ഒരു വശം മുഴുവന്‍  കടല്‍ തീരം , മറുവശം കുന്നുകള്‍ . ശക്തിയായ കാറ്റും . കുറച്ചു ഫോട്ടൊ എടുത്തു ഞങ്ങള്‍...

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും

  ലെഫ്കെയിലെ യൂണിവേസിറ്റിയില്‍ ആകെ രണ്ട് ഇന്ത്യക്കാരായ അദ്ധ്യാപകരേ ഉണ്ടായിരുന്നുള്ളു. നമ്മുടെ ആളും ബാലയും . വിദ്യാര്‍ത്ഥികളും വളരെക്കുറവ്.  ഇന്ത്യക്കാരായവര് അറബ് രാജ്യങ്ങളില് ജോലി ചെയ്യുന്നവരുടെ മക്കളാണു . ഹൈദരാബാദുകാര് രണ്ടു പേരുണ്ടായിരുന്നു . എന്നാല്‍  ഇവര്‍  നമ്മള്‍  ഇന്ത്യക്കാരാണെന്നറിഞ്ഞിട്ടും അടുത്തുവരുകയോ പരിചയപ്പെടാന് ശ്രമിക്കുകയോ ഉണ്ടായില്ല . കാരണം എന്താണെന്നറിയില്ല. യൂണിവേറ്സിറ്റിയില്‍  വിദ്യാര്‍ത്ഥികളില്‍  പെണ്കുട്ടികള്‍ വളരെ കുറവു . ഭാരിച്ച ഫീസും ഇതിനു കാരണം ആവാം . ഇറാക്കില്‍  നിന്നു രണ്ടു കുട്ടികളുണ്ടായിരുന്നു . പറ്ദ്ദയും വിഗ്ഗും ധരിക്കുന്നു . അത്തത്തുര്‍ക്കിന്‍റെ ഭരണപരിഷ്കാരമായി മതപരമായ വസ്ത്രങ്ങള്‍ ധരിച്ചു ഔദ്യോഗികചുമതലകള്‍ക്ക് വരാന് പാടില്ല . ഒരിക്കല്‍ തുര്‍ക്കിയില്‍ തലയില് തുണി ഇട്ടു അസംബ്ലിയില്‍   വന്ന ഒരു സ്ത്രീയുടെ അംഗത്വം നഷ്ടപ്പെട്ടതായി കേട്ടിട്ടുണ്ട് . വിദ്യാര്‍ത്ഥിനികള്‍  തലയില്‍  തുണി ഇടാന് പാടില്ല . വളരെ യാഥാസ്ഥിതികരായ ചിലര്‍  ആദ്യം തലയില്‍  ഒരു കറുത്ത തുണികൊണ്ടു പൊതിയുന്നു . എന്നിട്ട് അതിന്റ...

99.സൈപ്രസ്സിലെ ചില സുഹൃത്തുക്കള്‍

Image
  ഞങ്ങള്‍ക്ക്   നാട്ടുകാരനായി ആശാനെ സൈപ്രസ്സിലേക്കു ക്ഷണിച്ച ബാല(സുബ്രമണ്യം)   മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു തമിഴ്നാട്ടുകാരനായിരുന്നു അദ്ദേഹം കുടുംബത്തെ നാട്ടില്‍   നിര്‍ത്തിയിരിക്കുകയാണ്.   മൂന്നു പെണ്കുട്ടികളുടെ കൂടെ ഭാര്യയും നാട്ടില്‍ തന്നെ. സമയം ചിലവാക്കാന് അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പഴയ ടേപ്പ്   റെക്കാര്‍ഡര്‍ ഉണ്ടായിരുന്നു. ശിവജി ഗണേശന്റെയും എം ജി ആറിന്റെയും പടത്തിലെ പാട്ടുകളാണു കൂടുതല്‍   പ്രിയം അദ്ദേഹത്തിനു എന്നു തോന്നുന്നു. ഇടക്കു എം എസ് സുബ്ബലക്ഷ്മിയുടെയും കീര്‍ത്തനങ്ങളും കേള്‍ക്കാം.   അദ്ദെഹം ക്ലാസ്സില് പോകുമ്പോള്‍ ടേപ്പ് റെക്കാര്‍ഡര്‍ എനിക്കു തന്നിട്ടു പോകും. വെറുതെ ബോറടി ഒഴിവാക്കാന് എന്നു പറഞ്ഞ്. വൈകുന്നേരം   തിരിച്ചു കൊടുക്കും. ആശാന്റെ ക്ലാസ്സില് പഠിക്കുന്ന രണ്ടു പാകിസ്ഥാനി വിദ്യാര്‍ത്ഥികള്‍ , സഫീറും ഇമ്രാനും , ഇടക്കു വീട്ടില് വരുമായിരുന്നു. അവരുടെ സെല്ഫോണില് പോലും ഹിന്ദി സിനിമയിലെ പാട്ടുകളാണു. അവരുടെ കയ്യില് ഏറ്റവും അടുത്തു പുറത്തുവന്ന സിനിമായുടെ കാസ്സറ്റും സി ഡി യും വരെ ഉണ്ടായിരുന്നു. പാകിസ്താ...

98. വടക്കന്‍ സൈപ്രസ്സിലെ പ്രധാന ബിസിനസ്സ് – വിദ്യാഭ്യാസം

Image
  ഐക്യരാഷ്ട്ര സഭയുടെ ഊരുവിലക്കല്‍   കാരണം വടക്കന്‍   സൈപ്ര സ്സിനു മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളില്ല. തുര്‍ക്കി   സര്‍ക്കാര്‍ കൊടുക്കുന്ന പാസ്പോര്‍ട്ടും വിസയും ആണു യാത്രാ   രേഖകള്‍ . പുറം രാജ്യത്തേക്കു പോകണമെങ്കില്‍   തുര്‍ക്കിയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍   കൂടിയേ പോകാനും കഴിയുക യുള്ളൂ. സൈപ്രസ്സില്‍ സമൃദ്ധമായി ഉണ്ടാവുന്ന ഓറഞ്ചും മുന്തിരിയും പോലും പുറത്തേക്കു കയറ്റുമതി ചെയ്യാനുള്ള അവസരം അവര്‍ക്ക്   നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാം ആയോ ജെല്ലിയായൊ പുറം ലോകത്തിലേക്കു അയച്ചാല്‍   നല്ല ഒരു ധനാഗമ മാറ്ഗമായിരുന്ന ഇതും സൈപ്രസ്സിലെ ആള്‍ക്കാര്‍ക്ക്   നിഷേധിക്കപ്പെട്ടിരിക്കുന്നു.   അവിടെ നടക്കുന്ന ഒരേ ഒരു ബിസിനസ്സ് വിദ്യാഭ്യാസമാണ്. യൂണിവേര്‍സിറ്റി വിദ്യാഭ്യാസം. അഞ്ചോളം പ്രൈവറ്റ് യൂണിവേര്‍സിറ്റികള് സൈപ്രസ്സില്‍   പ്രവര്‍ത്തിക്കുന്നു. എല്ലാം ആകര്‍ഷകമായ പേരുകളില്. ആശാന്   ജോലി ചെയ്ത ലെഫ്കേ യൂറൊപിയന് യൂണിവേറ്സിറ്റി ,, സൈപ്രസ് അമേരിക്കന് യൂണിവേറ്സിറ്റി , എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍. തുര്‍ക്കിയിലെ ചില നല്ല യൂണിവേര്‍...

97.സൈപ്രസ്സിലേക്ക്- ഒരു കടല്‍ യാത്രയും അല്പം ചരിത്രവും

  സൈപ്രസ്സിലേക്കു അദനായില്‍ നിന്നു വിമാനത്തിലും കപ്പലിലും പോകാം. അമേരിക്കയില്‍ നിന്നു വാരിക്കെട്ടിക്കൊണ്ടുവന്ന സാധനങ്ങള്‍ പലതും തുറന്നു നോക്കിയിട്ടുപോലും ഇല്ല. നല്ല ഭാരവും ഉണ്ടു. പിന്നെ കപ്പല്‍ യാത്ര ഇതുവരെ ചെയ്യാത്തതു കൊണ്ടു അതിന്റെ ഒരു ത്രില്ലനുഭവിക്കാനും തീരുമാനിച്ചു. അഡനയില്‍ നിന്നു എതാണ്ടു മൂന്നു മണിക്കൂറ് ബസ്സില്‍ യാത്ര ചെയ്താല്‍   മെര്സിന് എന്ന തുറമുഖം ആയി. അതു പുരാതനമായ ഒരു വലിയ തുറമുഖമാണു. അവിടെ നിന്നു സൈപ്രസ്സിലേക്കു ബോട്ടു കിട്ടും. അമേരിക്കയില്‍ തിമിംഗലത്തിനെ കാണാന്‍   പോയ ബോട്ടു യാത്രയുടെ നല്ല ഓര്‍മ്മകള്‍   ഞങ്ങള്‍ക്ക് പ്രോത്സാഹനവുമായി. യാഥാര്‍ത്ഥ്യം അകലെ ആയിരുന്നു എന്നത്   അറിഞ്ഞത്   വൈകിയെങ്കിലും. ഞങ്ങള്‍   താമസിച്ച വീടിന്റെ പകുതി വര്‍ഷം വാടക മുഴുവനും നഷ്ടമായി. വാങ്ങിയ ഫര്‍ണിച്ചര്‍ നിസ്സാര വിലക്കു വിറ്റു . ബാക്കിയുള്ളവ ആര്‍ക്കോ വെറുതെ കൊടുത്തു. അങ്ങനെ പെട്ടിയും പടുക്കയുമായി പതിമൂന്നു പാക്കറ്റുകളുമായി ഞങ്ങള്‍   ബസ്സില്‍ കയറി. നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ തുര്‍ക്കിയോടു വിട പറഞ്ഞു. വഴിയില്‍ ഞാന്‍ ശരിക്കും കരയുകയായിരുന്നു. ബസ്സില്‍ നിന്നി...

96. തുറ്കിയില് നിന്നു സൈപ്രസ്സിലെക്കു

Image
  മദ്ധ്യവേനല്‍  അവധിക്കു  ഞങ്ങള്‍ ലണ്ടന്‍  വഴി അമേരിക്കയില്‍  കുട്ടികളെ  കാണാന്‍ പോയി  തിരിച്ചെത്തി. അപ്പോഴേക്കും ടര്‍ക്കിയിലെ പണപ്പെരുപ്പം വളരെ രൂക്ഷമായിരിക്കുന്നു. ഭാഗ്യത്തിനു വേനലവധി കഴിഞ്ഞിട്ടില്ല. എന്താണു ചെയ്യേണ്ടതു ? തിരിച്ചു പോന്നാലോ എന്നു വരെ ആലോചിച്ചിരിക്കുന്ന സമയത്താണു സൈപ്രസ്സില് നിന്നു ഒരു ഫോണ് വിളി. ആശാന്റെ ഒരു പഴയ സുഹൃത്ത്. അവിടെ ഒരു യൂണിവേര്‍സിറ്റിയില് ഡീന് ആയി ജോലിയില് ഉണ്ടായിരുന്നു. അദ്ദേഹമാണു . അമേരിക്കയില്‍ പോകുന്നതിനു മുമ്പ്  ഞങ്ങള്‍  വിളിച്ചതായിരുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ തുര്കിയിലെ പണപ്പെരുപ്പത്തിന്റെ കാര്യവും  പറഞ്ഞു . പെട്ടെന്ന് അദ്ദേഹം പറഞ്ഞു  താങ്കള്‍ക്ക്   ഇങ്ങോട്ടു വരാന്‍  താല്പര്യം ഉണ്ടൊ ? എങ്കില്‍  ന്യായമായ ശമ്പളം  ശരിയാക്കാം. ഏതായാലും കോളെജില്‍  നിന്ന് എടുത്ത രണ്ട്  വര്‍ഷത്തെ അവധി തീര്‍ന്നിട്ട് തിരിച്ചു പോയാല്‍ മതി. ഞങ്ങളുടെ  യൂണിവേര്‍സിറ്റിയില്‍   ഒരു പുതിയ കോര്സും ഡിപാര്‍ട്ടുമെന്‍റും തുടങ്ങുകയാണ്. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ...

95. ഇസ്റ്റാംബുള്‍ സന്ദര്‍ശനം

Image
  തുര്‍ക്കിയുടെ    തലസ്ഥാനമായ അങ്കാറ   കണ്ട്   അമേരിക്കയിലേക്കുള്ള    വിസയും    ശരിയാക്കി. ആറുമാസത്തെ    വിസ ആവശ്യപ്പെട്ടപ്പോള്‍    നിങ്ങള്‍ക്ക്   പത്തു   കൊല്ലത്തെ    വിസ   പിടിച്ചോ   എന്ന് അമേരിക്കന്‍    എംബസ്സി.   പോകുന്ന   വഴി ഒരു ദിവസം   ഇസ്റ്റാംബുളില്‍   തങ്ങി   നഗരം കണ്ടു പോകാമെന്ന്   വിചാരിച്ചു. . യുറോപ്പിന്റെ   കവാടം ആണ്   ഇസ്റ്റാംബുള്‍.   ഞങ്ങള്‍ക്ക്     സഹായിയായതു ഒരു വൈദ്യവിദ്യാര്‍ത്ഥി    ആയിരുന്നു. അഡനയിലെ ഒരു സുഹൃത്തിന്റെ   ബന്ധു. നാസര് എന്നാണു പേരു. അയാള് വിമാനത്താവളത്തില്‍    കാത്തുനിന്നിരുന്നു. ഇംഗ്ളണ്ടിലേക്കുള്ള യാത്റാമദ്ധ്യേ ആയിരുന്നതു കൊണ്ടു അല്പം ലഗേജു കൂടുതലുണ്ടായിരുന്നു.   താമസം നാലാമത്തെ നിലയിലുള്ള ഒരു ഫ്ലാറ്റില്‍ ആയിരുന്നു അതും അഡന സുഹൃത്തിന്റെ വക. ടാക്സിക്കാരന്‍   ഞങ്ങള്‍   ആവശ്യപ്പെടാതെ    തന്നെ സാധനങ്ങള്‍   ഫ്ലാറ്റിലെത്തിചു. കൂടുതല്‍  ...